കല്‍പന അന്തരിച്ചത് ഒരു ഞെട്ടലോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും കേട്ടത്. ഒരു അസുഖവും ഉള്ളതായി പറഞ്ഞ് പോലും കേട്ടില്ലല്ലോ... എന്നും ചിരിച്ച മുഖത്തോടെ മറ്റുള്ളവരെ ചിരിപ്പിച്ചല്ലേ കണ്ടിട്ടുള്ളൂ എന്നായിരുന്നു പലരും സംസാരിച്ചിരുന്നത്.
എന്നാല്‍ കല്‍പനയ്ക്ക് ഗുരുതരമായ അസുഖം ഉണ്ടായിരുന്നുവത്രെ. അതൊന്നും ആരെയും അറിയിക്കാതെ സിനിമയും ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാരെയും ചിരിപ്പിയ്ക്കുന്ന കല്‍പന തന്റെ വേദന മാത്രം ആരോടും ഒന്നും പറഞ്ഞി
No comments:
Post a Comment